മസ്‌കത്ത് ∙ ബലി പെരുന്നാൾ അവധി ആഘോഷിക്കാൻ വാദി(തടാകം)യിൽ ചെന്ന മലയാളി യുവാവ് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. കൊല്ലം കല്ലുംതാഴം പുത്തന്‍പീടികയില്‍ ജോണ്‍ വര്‍ഗീസിന്റെ മകന്‍ ജോണി ജോണ്‍ (25) ആണ് മസ്‌കത്ത് ഖുറിയാത്തിനടുത്തുള്ള വാദി അര്‍ബീനില്‍ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്. ഇന്നലെ സുഹൃത്തുക്കളൊത്ത് ബലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ബലി പെരുന്നാൾ അവധി ആഘോഷിക്കാൻ വാദി(തടാകം)യിൽ ചെന്ന മലയാളി യുവാവ് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. കൊല്ലം കല്ലുംതാഴം പുത്തന്‍പീടികയില്‍ ജോണ്‍ വര്‍ഗീസിന്റെ മകന്‍ ജോണി ജോണ്‍ (25) ആണ് മസ്‌കത്ത് ഖുറിയാത്തിനടുത്തുള്ള വാദി അര്‍ബീനില്‍ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്. 

ഇന്നലെ സുഹൃത്തുക്കളൊത്ത് ബലി പെരുന്നാൾ ആഘോഷിക്കാൻ ചെന്നപ്പോഴായിരുന്നു അപകടം. ഒരു വർഷം മുൻപാണ് ഇദ്ദേഹം അല്‍തയില്‍ സ്റ്റീല്‍ കമ്പിനിയില്‍ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ചത്.

ADVERTISEMENT

ഖുറിയാത്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.