കുവൈത്ത് സിറ്റി ∙വിശ്വബ്രഹ്മം കുവൈത്ത് കൂട്ടായ്മയുടെ പ്രവർത്തനോദ്ഘാടനം വിനയൻ രാമചന്ദ്രൻ നിർവഹിച്ചു. മുരളീധരൻ പോരേടത്ത് അധ്യക്ഷത വഹിച്ചു.സംഘടനയുടെ ലോഗോ രാമചന്ദ്രൻ ആചാരി പ്രകാശനം ചെയ്‌തു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙വിശ്വബ്രഹ്മം കുവൈത്ത് കൂട്ടായ്മയുടെ പ്രവർത്തനോദ്ഘാടനം വിനയൻ രാമചന്ദ്രൻ നിർവഹിച്ചു. മുരളീധരൻ പോരേടത്ത് അധ്യക്ഷത വഹിച്ചു.സംഘടനയുടെ ലോഗോ രാമചന്ദ്രൻ ആചാരി പ്രകാശനം ചെയ്‌തു.

തിരുവനന്തപുരം സ്വദേശി പരേതനായ അരുൺ കുമാറിന്റെ കുടുംബത്തിനു വീട് വയ്ക്കാൻ 3 ലക്ഷം രൂപ നൽകി. സുശാന്ത് സുകുമാരൻ, വിശാഖ്, രമണി മിശ്ര, രാജേഷ് കുമാർ, പ്രദീപ്, മധു, ഗിരീഷ്, രാജേഷ് പ്രശാന്തി എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി. ഭാരവാഹികൾ: രഞ്ജിത് പന്തളം (പ്രസി), സുശാന്ത് സുകുമാരൻ (ജന.സെക്ര), സി.വി.വിശാഖ് (ട്രഷ).