മസ്കത്ത് ∙ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച വീടിന്റെ അറ്റകുറ്റപണി നടത്താൻ മുൻകേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ മകൻ റയീസ് അഹമ്മദിന്റ സഹായം. ശ്രീകണ്ഠാപുരം അമ്മ കോട്ടം ക്ഷേത്രത്തിലെ ജീവനക്കാരൻ രാഘവന്റ വീടിന്റെ അറ്റകുറ്റപ്പണി നടത്താനാണു സഹായം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച വീടിന്റെ അറ്റകുറ്റപണി നടത്താൻ മുൻകേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ മകൻ റയീസ് അഹമ്മദിന്റ സഹായം. ശ്രീകണ്ഠാപുരം അമ്മ കോട്ടം ക്ഷേത്രത്തിലെ ജീവനക്കാരൻ രാഘവന്റ വീടിന്റെ അറ്റകുറ്റപ്പണി നടത്താനാണു സഹായം.

കെഎംസിസി പ്രവർത്തകർക്കൊപ്പം ശ്രീകണഠാപുരം, പഴയങ്ങാടി, ചെങ്ങളായി തുടങ്ങി ദുരന്ത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് റയീസ് അഹമ്മദിനോടു രാഘവൻ ദു:ഖം പങ്കുവച്ചത്. മസ്കത്ത് കെഎംസിസി പ്രവർത്തകർ പ്രളയബാധിത പ്രദേശങ്ങളിൽ ചെയ്തു വരുന്ന ശുചികരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കൂടിയായ റെയീസ് അഹമ്മദാണ്.