ദുബായ് ∙ കേരളത്തിലും കോലാപൂരിലും പ്രളയദുരന്തത്തിൽപ്പെട്ട 45,000 പേർക്ക് സഹായഹസ്തമേകിയതായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സേവന വിഭാഗമായ ആസ്റ്റർ വൊളന്റിയർ പ്രോഗ്രാം ഭാരവാഹികൾ അറിയിച്ചു. സേവന പ്രവർത്തനങ്ങൾ തുടരുകയാണ്. കേരളത്തിൽ 600 ആസ്റ്റർ വൊളന്റിയർമാർ പ്രവർത്തിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കേരളത്തിലും കോലാപൂരിലും പ്രളയദുരന്തത്തിൽപ്പെട്ട 45,000 പേർക്ക് സഹായഹസ്തമേകിയതായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സേവന വിഭാഗമായ ആസ്റ്റർ വൊളന്റിയർ പ്രോഗ്രാം ഭാരവാഹികൾ അറിയിച്ചു. സേവന പ്രവർത്തനങ്ങൾ തുടരുകയാണ്. കേരളത്തിൽ 600 ആസ്റ്റർ വൊളന്റിയർമാർ പ്രവർത്തിച്ചു.

37,000 ദുരിതബാധിതകർക്ക് സഹായം എത്തിച്ചു. 30 ദുരിതാശ്വാസ ക്യാംപുകളും 63 മെഡിക്കൽ ക്യാംപുകളും നടത്തി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സംവിധാനവും ഏർപ്പെടുത്തി. ഒരു ടൺ അരി, ഭക്ഷണപൊതികൾ, കുടിവെള്ളം, വസ്ത്രം, മരുന്നുകൾ തുടങ്ങിയവയെല്ലാം വിതരണം ചെയ്തു. കൊലാപൂരിൽ 500 ആസ്റ്റർ വൊളന്റിയർമാർ രംഗത്തിറങ്ങി.