ദുബായ് ∙ റുപേ കാർഡ് യുഎഇയിൽ അവതരിപ്പിക്കപ്പെട്ടത് സാമ്പത്തിക സ്വാതന്ത്ര്യം വർധിപ്പിക്കുമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എംഡിയുമായ ഡോ.ആസാദ് മൂപ്പൻ. ഇന്ത്യയിൽ നിന്നു യുഎഇയിലേയ്ക്ക് യാത്ര ചെയ്യുന്നവരും യുഎഇയിൽ സ്ഥിരതാമസമാക്കിയവരുമായ ഇന്ത്യക്കാർക്കു അനുഗുണമാവുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ റുപേ കാർഡ് യുഎഇയിൽ അവതരിപ്പിക്കപ്പെട്ടത് സാമ്പത്തിക സ്വാതന്ത്ര്യം വർധിപ്പിക്കുമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എംഡിയുമായ ഡോ.ആസാദ് മൂപ്പൻ. ഇന്ത്യയിൽ നിന്നു യുഎഇയിലേയ്ക്ക് യാത്ര ചെയ്യുന്നവരും യുഎഇയിൽ സ്ഥിരതാമസമാക്കിയവരുമായ ഇന്ത്യക്കാർക്കു അനുഗുണമാവുകയും ചെയ്യും.

ജിസിസിയിലെ ആറു രാജ്യങ്ങളിലായുളള ആസ്റ്റർ, മെഡ്‌കെയർ, ആക്‌സസ് എന്നീ ബ്രാൻഡുകളിലുളള ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവ ഉൾപ്പെടുന്ന 351 സ്ഥാപനങ്ങളിലും ഇടപാടുകൾക്ക് റുപേ കാർഡ് സ്വീകരിക്കും. ഇന്ത്യയിലെ ആശുപത്രികൾ നിലവിൽ റുപേ കാർഡ് സ്വീകരിക്കുന്നുണ്ട്.