ദോഹ ∙ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡിഎഫ്‌ഐ) പിന്തുണയിൽ പുറത്തിറങ്ങിയ ഇന്ത്യയുടേത് ഉൾപ്പെടെ ഏഴ് ചിത്രങ്ങൾ വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. 24 മുതൽ സെപ്റ്റംബർ 7 വരെയാണ് ചലച്ചിത്ര മേള. 7 ചിത്രങ്ങളിൽ 5 എണ്ണം അറബ് ലോകത്തു നിന്നും ഇന്ത്യ, മെക്‌സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ളതാണ് 2 ചിത്രങ്ങൾ.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡിഎഫ്‌ഐ) പിന്തുണയിൽ പുറത്തിറങ്ങിയ ഇന്ത്യയുടേത് ഉൾപ്പെടെ ഏഴ് ചിത്രങ്ങൾ വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. 24 മുതൽ സെപ്റ്റംബർ 7 വരെയാണ് ചലച്ചിത്ര മേള. 7 ചിത്രങ്ങളിൽ 5 എണ്ണം അറബ് ലോകത്തു നിന്നും ഇന്ത്യ, മെക്‌സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ളതാണ് 2 ചിത്രങ്ങൾ.

ഇന്ത്യൻ ചലച്ചിത്ര നിർമാതാവും അനിമേറ്ററുമായ ഗീതാജ്ഞലി റാവുവിന്റെ 'ബോംബെ റോസ്' മേളയിലെ ക്രിട്ടിക്‌സ് വീക്ക് പ്രോഗ്രാമിൽ പ്രദർശിപ്പിക്കും. തെരുവിലെ മനോഹരമായ പ്രണയകഥ പറയുന്ന അനിമേഷൻ ചിത്രമാണിത്. മുംബൈയിൽ നടന്ന യഥാർഥ കഥയാണ് സിനിമയാക്കിയത്.

ADVERTISEMENT

7 ചിത്രങ്ങളിൽ ബോംബെ റോസ് മാത്രമാണ് അനിമേഷൻ ചിത്രം. മറ്റ് 6 ചിത്രങ്ങളും ഫീച്ചർ ചിത്രങ്ങളാണ്. ഇന്ന് സമാപിക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ സാറജെവോയിലും ഡിഎഫ്‌ഐ പിന്തുണയിലുള്ള 11 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.