ഷാർജ ∙ കവിയും സാംസ്കാരിക പ്രവർത്തകനുമായ പി. ശിവപ്രസാദുമായി പാം പുസ്തകപ്പുരയും സെഡ് 4 ബുക്‌സും സംയുക്തമായി മുഖാമുഖം പരിപാടി നടത്തി. ബാലചന്ദ്രൻ തെക്കന്മാർ ഉദ്ഘാടനം ചെയ്തു. സലീം അയ്യനത്ത് അധ്യക്ഷത വഹിച്ചു. ദീപ ചിറയിൽ, പ്രവീൺ പാലക്കീൽ, വിജു സി പരവൂർ എന്നിവര്‍ പ്രസംഗിച്ചു. ഇസ്മായിൽ മേലടി, ഇ.കെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ കവിയും സാംസ്കാരിക പ്രവർത്തകനുമായ പി. ശിവപ്രസാദുമായി പാം പുസ്തകപ്പുരയും സെഡ് 4 ബുക്‌സും സംയുക്തമായി മുഖാമുഖം പരിപാടി നടത്തി. ബാലചന്ദ്രൻ തെക്കന്മാർ ഉദ്ഘാടനം ചെയ്തു. സലീം അയ്യനത്ത് അധ്യക്ഷത വഹിച്ചു. ദീപ ചിറയിൽ, പ്രവീൺ പാലക്കീൽ, വിജു സി പരവൂർ  എന്നിവര്‍ പ്രസംഗിച്ചു. 

ഇസ്മായിൽ മേലടി, ഇ.കെ. ദിനേശൻ, രാജേഷ് ചിത്തിര, ഹമീദ് ചങ്ങരംകുളം, സോണിയ ഷിനോയ്, രമേശ് പെരുമ്പിലാവ്, ജോബി റേച്ചൽ, രാകേഷ് വെങ്കിലാട്, സോണി വെളൂക്കാരൻ, സിരാജ് നായർ, മുനീർ കെ. ഏഴൂർ, സീനോ ജോൺ നെറ്റോ, അസി, റോയ് നെല്ലിക്കോട്, ദീപ പ്രമോദ്, സൈഫുദ്ധീൻ തൈക്കണ്ടി, ടി. കെ. ഉണ്ണി, പ്രദീപ് കുറ്റ്യാട്ടൂർ, വിദ്യാർഥികളായ ആരതി, ജയശ്രീ, ദേവിക, അനിഖ, സൈബിൻ സാബു എന്നിവർ കവിതാലാപനം നടത്തി.