ദോഹ ∙ കത്താറ പൈതൃക കേന്ദ്രത്തിലെ നാടക തിയറ്ററിൽ സംഗീത പ്രേമികൾക്ക് തിങ്കളാഴ്ച വൈകിട്ട് ഹിന്ദുസ്ഥാനി വാദ്യ സംഗീതം ആസ്വദിക്കാം. ഖത്തർ-ഇന്ത്യ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായാണ് സംഗീത പരിപാടി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ കത്താറ പൈതൃക കേന്ദ്രത്തിലെ നാടക തിയറ്ററിൽ സംഗീത പ്രേമികൾക്ക് തിങ്കളാഴ്ച വൈകിട്ട് ഹിന്ദുസ്ഥാനി വാദ്യ സംഗീതം ആസ്വദിക്കാം. ഖത്തർ-ഇന്ത്യ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായാണ് സംഗീത പരിപാടി.

സരോദ് ഉപകരണ സംഗീത പ്രതിഭ ദേബസ്മിത ഭട്ടാചാര്യയുടെ നേതൃത്വത്തിലാണ് വാദ്യസംഗീത പരിപാടി. ഇന്ത്യൻ വാദ്യ സംഗീത ഉപകരണമായ തൻപുര, സംഗീത ഭട്ടാചാര്യയും തബല ദേബജിത് പാട്ടിയതുണ്ടിയും വായിക്കും. തിങ്കളാഴ്ച വൈകിട്ട് 7ന് പരിപാടി ആരംഭിക്കും. കത്താറയിലെ 16-ാം നമ്പർ കെട്ടിടത്തിലാണ് നാടക തിയറ്റർ. പങ്കെടുക്കാൻ www.katara.net എന്ന വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്യണം.