ദോഹ ∙ ക്യുഎൻബി സ്റ്റാർസ് ലീഗ് മത്സരങ്ങളുടെ രണ്ടാം ദിനത്തിൽ അൽ ഗരാഫയ്ക്ക് വിജയം. അൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ ഷഹാനിയയെ ഒന്നിനെതിരെ 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അൽ ഗരാഫ വിജയം നേടിയത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ക്യുഎൻബി സ്റ്റാർസ് ലീഗ് മത്സരങ്ങളുടെ രണ്ടാം ദിനത്തിൽ അൽ ഗരാഫയ്ക്ക് വിജയം. അൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ ഷഹാനിയയെ ഒന്നിനെതിരെ 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അൽ ഗരാഫ വിജയം നേടിയത്.

രണ്ടാം പകുതിയിലാണ് പോരാട്ടം മുറുകിയത്. 64-ാം മിനിറ്റിൽ അഹമ്മദ് അല്ലാൽദിനാണ് അൽ ഗരാഫക്കു വേണ്ടി ആദ്യ 2 ഗോൾ നേടിയത്. സോഫിയാനി ഹാന്നിയുടെ വകയാണ് 3ാം ഗോൾ. മറ്റൊരു മത്സരത്തിൽ അൽഖോറും അൽ സെയ്‌ലിയയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമും ഓരോ ഗോളുകൾ വീതം നേടി.