ദുബായ് ∙ ദുബായിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം തിരൂർ പൂക്കയിൽ മൊയ്തീൻകുട്ടി–കുഞ്ഞീമ ദമ്പതികളുടെ മകൻ ഇസ്മായിൽ വാഴപ്പാട്ട്(46)ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറരയ്ക്ക് ദുബായ് എമിറേറ്റ്സ് റോഡിലായിരുന്നു അപകടം. ഫുജൈറയിൽ പച്ചക്കറി സ്ഥാപനം നടത്തുന്ന ഇസ്മായിൽ ദുബായ് അവീർ മാർക്കറ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം തിരൂർ പൂക്കയിൽ മൊയ്തീൻകുട്ടി–കുഞ്ഞീമ ദമ്പതികളുടെ മകൻ ഇസ്മായിൽ വാഴപ്പാട്ട്(46)ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറരയ്ക്ക് ദുബായ് എമിറേറ്റ്സ് റോഡിലായിരുന്നു അപകടം.

ഫുജൈറയിൽ പച്ചക്കറി സ്ഥാപനം നടത്തുന്ന ഇസ്മായിൽ ദുബായ് അവീർ മാർക്കറ്റിൽ നിന്ന് സാധനങ്ങളുമായി തിരിച്ചുപോകുമ്പോള്‍ സഞ്ചരിച്ചിരുന്ന പിക്കപ്പിലേയ്ക്ക് ബസ് ഇടിക്കുകയായിരുന്നു. 

ADVERTISEMENT

വാഹനത്തിന്റെ ഡ്രൈവർ, ഒപ്പമുണ്ടായിരുന്ന കടയിലെ മറ്റൊരു ജീവനക്കാരൻ എന്നിവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ 26 വർഷമായി ഫുജൈറയിൽ വ്യാപാരിയായ ഇസ്മായിൽ മാതാവ്, ഭാര്യ ജസീനാ ബീഗം, മക്കളായ മുഹമ്മദ് ഇഹ് സാൻ, ഇർഷാന റസ്‌ലി എന്നിവരോടൊപ്പമായിരുന്നു താമസം. ഭാര്യ ഗർഭിണിയാണ്. 

കുടുംബം ഞായർ ഉച്ചയ്ക്ക് നാട്ടിലേയ്ക്ക് തിരിച്ചു. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് നേതൃത്വം നൽകുന്ന സാമൂഹിക പ്രവര്‍ത്തകൻ റിയാസ് കൂത്തുപറമ്പ് പറഞ്ഞു.