കുവൈത്ത് സിറ്റി ∙ കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കിയ) ഒക്ടോബർ 18ന് അബ്ബാ‍സിയ നോട്ടിങാം സ്കൂളിൽ കോലത്തുനാട് മഹോത്സവം സംഘടിപ്പിക്കും. മഹോത്സവ ഫ്ലയർ ബാബു ചാക്കോള പ്രകാശനം ചെയ്‌തു. റാഫിൾ കൂപ്പൺ വിതരണം ഷാസ് കച്ചായിക്ക് നൽകി ഉദ്ഘാടനം ചെയ്‌തു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കിയ) ഒക്ടോബർ 18ന് അബ്ബാ‍സിയ നോട്ടിങാം സ്കൂളിൽ കോലത്തുനാട് മഹോത്സവം സംഘടിപ്പിക്കും. മഹോത്സവ ഫ്ലയർ ബാബു ചാക്കോള പ്രകാശനം ചെയ്‌തു. റാഫിൾ കൂപ്പൺ വിതരണം ഷാസ് കച്ചായിക്ക് നൽകി ഉദ്ഘാടനം ചെയ്‌തു.

പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. പ്രദീപ് വേങ്ങാട്, മധുകുമാർ, വിനയൻ, സന്തോഷ് കുമാർ, ഡൊമിനിക്, അനൂപ് കുമാർ, ഷാസ്, യൂനുസ്, ജയകുമാരി, സൗമിനി വിജയൻ, മുഹ്സിന, സുശീല, എം.ടി.പുഷ്പരാജൻ എന്നിവർ പ്രസംഗിച്ചു. സ്ഥിരതാമസത്തിന് നാട്ടിൽ പോകുന്ന ഷെറിലിന് യാത്രയയപ്പ് നൽകി.