ദോഹ∙ 2020 നകം രാജ്യത്തെ റോഡ് ഗതാഗത മേഖലയിൽ വൻ വിപുലീകരണമെന്ന് ഖത്തർ ഐടി സമ്മേളന-പ്രദർശന (ക്വിറ്റ്‌കോം) അധികൃതർ. 200 പാലങ്ങളും 30 പുതിയ തുരങ്കപാതകളും 8,500 കിലോമീറ്റർ ഹൈവേയുമായാണ് ഗതാഗത മേഖല വിപുലീകരിക്കുന്നത്. ഒക്‌ടോബർ 29 മുതൽ നവംബർ 1 വരെ നീളുന്ന ക്വിറ്റ്‌കോമിന്റെ സംഘാടകർ ഗതാഗത വാർത്താവിനിമയ മന്ത്രാലയമാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ 2020 നകം രാജ്യത്തെ റോഡ് ഗതാഗത മേഖലയിൽ വൻ വിപുലീകരണമെന്ന്  ഖത്തർ ഐടി സമ്മേളന-പ്രദർശന (ക്വിറ്റ്‌കോം) അധികൃതർ. 200 പാലങ്ങളും 30 പുതിയ തുരങ്കപാതകളും 8,500 കിലോമീറ്റർ ഹൈവേയുമായാണ് ഗതാഗത മേഖല വിപുലീകരിക്കുന്നത്. ഒക്‌ടോബർ 29 മുതൽ നവംബർ 1 വരെ നീളുന്ന ക്വിറ്റ്‌കോമിന്റെ സംഘാടകർ ഗതാഗത വാർത്താവിനിമയ മന്ത്രാലയമാണ്.

സ്മാർട് സുരക്ഷിത നഗരങ്ങൾ എന്ന തലക്കെട്ടിലാണ് ക്വിറ്റ്‌കോം നടക്കുന്നത്. ഇത്തവണ 300 പ്രദർശകർ, 100 സ്റ്റാർട്ടപ്പ് കമ്പനികൾ എന്നിവരാണ് പങ്കെടുക്കുക. നയതന്ത്രജ്ഞർ, സാങ്കേതിക ദാതാക്കൾ, ഐടി വ്യവസായ വിദഗ്ധർ തുടങ്ങിയവർക്ക് പുതിയ അറിവുകൾ നേടാനും പങ്കുവെക്കാനുമുള്ള വേദി കൂടിയാണ് ക്വിറ്റ്‌കോം. ഇത്തവണയും ഒട്ടേറെ വിദഗ്ധ രാജ്യാന്തര പ്രഭാഷകരും സമ്മേളനത്തിൽ പങ്കെടുക്കും.