ദോഹ ∙ ലോകത്തിലെ ഏറ്റവും ആഴമേറിയ കൃത്രിമ തുറമുഖ തടം എന്ന റെക്കോർഡ് ഹമദ് തുറമുഖത്തിന് സ്വന്തം. കപ്പലുകൾക്ക് നങ്കൂരമിടാനായി 17 മീറ്റർ ആഴവും 4 കിലോമീറ്റർ നീളവും 700 മീറ്റർ വീതിയുമുള്ള തടമാണു നിർമിച്ചത്. ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ ഗതാഗത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ലോകത്തിലെ ഏറ്റവും ആഴമേറിയ കൃത്രിമ തുറമുഖ തടം എന്ന റെക്കോർഡ് ഹമദ് തുറമുഖത്തിന് സ്വന്തം. 

കപ്പലുകൾക്ക് നങ്കൂരമിടാനായി 17 മീറ്റർ ആഴവും 4 കിലോമീറ്റർ നീളവും 700 മീറ്റർ വീതിയുമുള്ള തടമാണു നിർമിച്ചത്. ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തിക്ക് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. 

ADVERTISEMENT

രണ്ടര വർഷത്തെ ഖനന ജോലികളിലൂടെയാണ് ഏറ്റവും ആഴമേറിയ തുറമുഖ തടം (പോർട്ട് ബേസിൻ) നിർമിച്ചത്. വന്യ, സമുദ്ര ജീവജാലങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയായിരുന്നു നിർമിതി.

അടുത്തിടെ കണ്ടെയ്‌നർ മാനേജ്‌മെന്റ് മാഗസിന്റെ ലോകത്തിലെ ഏറ്റവും മികച്ച കണ്ടെയ്‌നർ തുറമുഖങ്ങളുടെ പട്ടികയിലും ഹമദ് തുറമുഖം ഇടം നേടിയിരുന്നു. പ്രവർത്തനം തുടങ്ങി ഇതുവരെ  30 ലക്ഷം ടിഇയു കണ്ടെയ്‌നറുകളും 70 ലക്ഷം ടൺ ജനറൽ കാർഗോയുമാണ് കൈകാര്യം ചെയ്തത്.