അബുദാബി ∙ നിയമലംഘനത്തിന് അബുദാബി പൊലീസ് ചുമത്തിയ പിഴ തവണകളായി അടയ്ക്കാൻ സൗകര്യം. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, മഷ്റഖ്, അബുദാബി ഇസ്‌ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ നിയമലംഘനത്തിന് അബുദാബി പൊലീസ് ചുമത്തിയ പിഴ തവണകളായി അടയ്ക്കാൻ സൗകര്യം. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, മഷ്റഖ്, അബുദാബി ഇസ്‌ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.

പ്രസ്തുത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് വഴി പലിശയോ സേവന നിരക്കോ ഈടാക്കാതെ ഒരു വർഷത്തെ കാലാവധിയിൽ പിഴ തവണകളായി അടയ്ക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക്ക് മാർക്കുമാണു ശിക്ഷ.

ADVERTISEMENT

മുൻപിൻ നോക്കാതെ പെട്ടന്നുള്ള ലെയ്ൻ മാറ്റമാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇത് ഗുരുതരമായ അപകടങ്ങൾക്ക് വഴിവയ്ക്കുന്നതായി ദൃശ്യസഹിതം കാണിച്ചാണ് പൊലീസ് ബോധവൽക്കരിക്കുന്നുണ്ട്.