മനാമ∙ ഇന്ത്യൻ സ്‌കൂൾ ഈസ ടൗൺ ക്യാംപസിലെ ഫുട്ബാൾ മൈതാനം കൂടുതൽ നവീകരിച്ചു. ബഹ്‌റൈനിലെ സാന്റി എക്‌സ്‌കവേഷൻസ് ആൻഡ് കൺസ്ട്രക്‌ഷൻ കമ്പനിയാണ് മൈതാനം സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി നവീകരിച്ചത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ ഇന്ത്യൻ സ്‌കൂൾ ഈസ ടൗൺ ക്യാംപസിലെ ഫുട്ബാൾ മൈതാനം കൂടുതൽ നവീകരിച്ചു. ബഹ്‌റൈനിലെ  സാന്റി എക്‌സ്‌കവേഷൻസ് ആൻഡ് കൺസ്ട്രക്‌ഷൻ കമ്പനിയാണ് മൈതാനം സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി നവീകരിച്ചത്. ഇസ ടൗൺ കാമ്പസിൽ‌ നടന്ന ചടങ്ങിൽ‌ സാന്റി എക്‌സ്‌കവേഷൻ‌സ് ആൻഡ്  കൺ‌സ്‌ട്രക്‌ഷൻ കമ്പനി മാനേജിങ് ഡയറക്ടർ ആർ രമേശ് സ്പോൺ‌സർ‌ഷിപ് രേഖ സ്കൂളിനു കൈമാറി. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ  രേഖ സ്വീകരിച്ചു.