ദോഹ ∙ രോഗികളുടെ മെഡിക്കൽ റിപ്പോർട്ട് ഖത്തർ പോസ്റ്റ് വഴി തപാലിൽ ലഭിക്കുന്ന സേവനം കൂടുതൽ ആശുപത്രികളിലേക്ക് വിപുലീകരിച്ചു. ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ അൽ വക്ര, ക്യൂബൻ ആശുപത്രികളിലും ഹസം മിബാറീക് ജനറൽ ആശുപത്രിയിലേയും രോഗികൾക്കാണ് പുതുതായി ഈ സേവനം ലഭിക്കുക.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ രോഗികളുടെ മെഡിക്കൽ റിപ്പോർട്ട് ഖത്തർ പോസ്റ്റ് വഴി തപാലിൽ ലഭിക്കുന്ന സേവനം കൂടുതൽ ആശുപത്രികളിലേക്ക് വിപുലീകരിച്ചു. ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ അൽ വക്ര, ക്യൂബൻ ആശുപത്രികളിലും ഹസം മിബാറീക് ജനറൽ ആശുപത്രിയിലേയും രോഗികൾക്കാണ് പുതുതായി ഈ സേവനം ലഭിക്കുക.

രോഗികൾക്ക് നൽകുന്ന പ്രീമിയം സേവനങ്ങളുടെ ഭാഗമായാണിത്. നിലവിൽ ഹമദ് ജനറൽ ആശുപത്രി, റുമൈല ആശുപത്രി, ഹാർട്ട് ആശുപത്രി, ദേശീയ അർബുദ പരിചരണ ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് ഈ സേവനമുള്ളത്. ഫീസ് നൽകിയാൽ മെഡിക്കൽ റിപ്പോർട്ട് വീട്ടിലെത്തും.