കുവൈത്ത് സിറ്റി ∙ വടക്കൻ പ്രദേശത്ത് സാമ്പത്തിക മേഖല സ്ഥാപിക്കുന്നതിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതോടെ സിൽക്ക് സിറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് വേഗതയേറുമെന്നാണു പ്രതീക്ഷ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ വടക്കൻ പ്രദേശത്ത് സാമ്പത്തിക മേഖല സ്ഥാപിക്കുന്നതിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതോടെ സിൽക്ക് സിറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് വേഗതയേറുമെന്നാണു പ്രതീക്ഷ.

പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അത് സംബന്ധിച്ച ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് അയയ്ക്കുന്നതിനായി അമീറിന് സമർപ്പിക്കാൻ തീരുമാനിച്ചു.

ADVERTISEMENT

ബഹ്‌റൈനുമായി കസ്റ്റംസ് ഇടപാട് ഉടമ്പടി, മൗറിത്ത്യാനിയയുമായി പരിസ്ഥിതി കരാർ എന്നിവയും മന്ത്രിസഭ അംഗീകരിച്ചു. ദക്ഷിണ കൊറിയയുമായി നേരിട്ടുള്ള നിക്ഷേപ പ്രോത്സാഹനം, അഴിമതി വിരുദ്ധ ധാരണാപത്രം എന്നിവയ്ക്കും മന്ത്രിസഭ അനുമതി നൽകി.