അബുദാബി ∙ മലയാളിയുടെ അത്തപ്പൂക്കളത്തിൽ ഇടം പിടിച്ച് സഹിഷ്ണുതയുടെ വക്താവായ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ. അബുദാബി മലയാളി സമാജം വൊളന്റിയർ വിഭാഗം ഇന്നലെ ഒരുക്കിയ പൂക്കളത്തിലാണ് ഷെയ്ഖ് സായിദ് ഇടംപിടിച്ചത്. അത്തം മുതൽ നടന്നുവരുന്ന പൂക്കള മത്സരം നടന്നുവരുന്നുണ്ട്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ മലയാളിയുടെ അത്തപ്പൂക്കളത്തിൽ ഇടം പിടിച്ച് സഹിഷ്ണുതയുടെ വക്താവായ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ. അബുദാബി മലയാളി സമാജം വൊളന്റിയർ വിഭാഗം ഇന്നലെ ഒരുക്കിയ പൂക്കളത്തിലാണ് ഷെയ്ഖ് സായിദ് ഇടംപിടിച്ചത്. അത്തം മുതൽ നടന്നുവരുന്ന പൂക്കള മത്സരം നടന്നുവരുന്നുണ്ട്.

പ്രവാസി ഇന്ത്യക്കാരോട് ഈ രാജ്യവും ഭരണാധികാരികളും കാണിക്കുന്ന സ്നേഹവായ്പിനുള്ള നന്ദിപ്രകടനമാണിതെന്ന് പൂക്കളത്തിന് നേതൃത്വം നൽകിയ ഗോപകുമാർ പറഞ്ഞു. മത്സരത്തിന് ഇന്നു സമാപനമാകും. വിജയികൾക്ക് സ്വർണ നാണയമാണ് സമ്മാനം.