ദുബായ് ∙ദുലാം ഇന്റർനാഷനൽ കമ്പനി എംഡിയും ചെങ്ങന്നൂർ പ്രൊവിഡൻസ് കോളജ് ഒാഫ് എൻജിനീയറിങ് സ്ഥാപകനും രക്ഷാധികാരിയുമായ ചെങ്ങന്നൂർ മുണ്ടൻകാവ് പഴവന വീട്ടിൽ ജോർജ് മാത്യു (മോനച്ചൻ 68) നിര്യാതനായി. മിർദിഫിലെ വില്ലയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഭാര്യ മറിയാമ്മ ജോർജ് പട്ടാഴി കോട്ടാപണിക്കത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ദുലാം ഇന്റർനാഷനൽ കമ്പനി എംഡിയും ചെങ്ങന്നൂർ പ്രൊവിഡൻസ് കോളജ് ഒാഫ് എൻജിനീയറിങ് സ്ഥാപകനും രക്ഷാധികാരിയുമായ ചെങ്ങന്നൂർ മുണ്ടൻകാവ് പഴവന വീട്ടിൽ  ജോർജ് മാത്യു (മോനച്ചൻ 68) നിര്യാതനായി. മിർദിഫിലെ വില്ലയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഭാര്യ മറിയാമ്മ ജോർജ് പട്ടാഴി കോട്ടാപണിക്കത്ത് കുടുംബാംഗമാണ്. മക്കൾ: നിഥിൻ ജോർജ് (ബിസിനസ്, ദുബായ്), നെവിൻ ജോർജ് ( ദുലാം ഇന്റർനാഷനൽ കമ്പനി), ആൻ ആൽവിൻ (കൊച്ചുമോൾ). മരുമക്കൾ: ആനി നിഥിൻ, ഡയാനി നെവിൻ, ആൽവിൻ (ബ്ലെസൻ). നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.