റാസൽഖൈമ ∙ അൽ ഖാസിമി കോർണിഷിൽ നെഹ്റു കപ്പ് വള്ളംകളി ഇന്ന്. മലയാളികളുടെ 8 ടീമുകളടക്കം 16 ടീമുകൾ പങ്കെടുക്കുന്ന മത്സരം രാവിലെ 6ന് ആരംഭിക്കും......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ ∙ അൽ ഖാസിമി കോർണിഷിൽ നെഹ്റു കപ്പ് വള്ളംകളി ഇന്ന്. മലയാളികളുടെ 8 ടീമുകളടക്കം 16 ടീമുകൾ പങ്കെടുക്കുന്ന മത്സരം രാവിലെ 6ന് ആരംഭിക്കും.

കോർണിഷിലെ  ഫ്ലാഗ് പോസ്റ്റ് മുതൽ മറൈൻ ക്ലബ് മേഖല വരെ കാണികൾക്ക് മത്സരം ആസ്വദിക്കാൻ സൗകര്യമൊരുക്കും. ഉച്ചയ്ക്ക് 2ന്  സെമി ഫൈനൽ മത്സരങ്ങൾ തുടങ്ങും. വള്ളംകളിയോട് അനുബന്ധിച്ച് റാക് നന്മയുടെ ചെണ്ടമേളവും തിരുവാതിരയും ഉണ്ടാകും.