ഷാർജ ∙ മോഷണവും പോക്കറ്റടിയും പതിവാക്കിയ ആഫ്രിക്കക്കാരായ ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.....

ഷാർജ ∙ മോഷണവും പോക്കറ്റടിയും പതിവാക്കിയ ആഫ്രിക്കക്കാരായ ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ മോഷണവും പോക്കറ്റടിയും പതിവാക്കിയ ആഫ്രിക്കക്കാരായ ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. അൽ വഹ്ദ റോഡും വ്യവസായ മേഖലകളും കേന്ദ്രീകരിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത്. 2 പേർ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരാണ്. 4 പേർ സന്ദർശക വീസയിലും. പരാതികൾ ലഭിച്ചതോടെ പൊലീസ് പ്രത്യേക ടീമിനു രൂപം നൽകി വലയൊരുക്കുകയായിരുന്നു.