കുവൈത്ത് സിറ്റി ∙കോളജുകളുടെയും സ്കൂളുകളുടെയും പരിരസരങ്ങളിൽ ഗതാഗത നീക്കം സുഗമമാണെന്ന് ഉറപ്പുവരുത്തണമെന്ന് ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്.ജനറൽ ഇസാം അൽ നഹം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙കോളജുകളുടെയും സ്കൂളുകളുടെയും പരിരസരങ്ങളിൽ ഗതാഗത നീക്കം സുഗമമാണെന്ന് ഉറപ്പുവരുത്തണമെന്ന് ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്.ജനറൽ ഇസാം അൽ നഹം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ റോഡുകളിൽ അനുഭവപ്പെടുന്ന തിരക്ക് ഹെലികോപ്റ്ററിൽ വീക്ഷിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത കുരുക്ക് ഇല്ലാതാക്കാനും റോഡിലെ അച്ചടക്കം ഉറപ്പാക്കാനും മന്ത്രാലയം എല്ലാ‍ നടപടികളും സ്വീകരിക്കും. സ്ഥിരം വാഹനങ്ങളും പട്രോളിങ് വാഹനങ്ങളും വിദ്യാലയങ്ങളുടെ ഇരു കവാടങ്ങളിലും പ്രത്യേകം ശ്രദ്ധ പതിക്കണം.

ADVERTISEMENT

വിദ്യാലയങ്ങളുള്ള മേഖലകളിൽ വഴിയോരങ്ങളിലെ പാർക്കിങ് തടയാൻ പൊലീസ് ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഗതാഗത-ഓപ്പറേഷൻസ് വിഭാ‍ഗം അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയാഗും അദ്ദേഹത്തെ അനുഗമിച്ചു.