റുസ്താഖ് ∙ റുസ്താഖ് മലയാളീസ് ഓണാഘോഷം സംഘടിപ്പിച്ചു. സെപ്തംമ്പർ 11ന് തിരുവോണനാളില്‍ റുസ്താഖ് സനായ ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ ഡോ.സോമന്‍ ശംഘു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ലുലു റുസ്താഖ് ഫ്ളോര്‍ മാനേജര്‍ മുനവിര്‍, ഷെലിന്‍ പൊയ്യാറ, റുസ്താഖ് മലയാളീസ് അംഗങ്ങളും ചടങ്ങില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റുസ്താഖ് ∙ റുസ്താഖ് മലയാളീസ് ഓണാഘോഷം സംഘടിപ്പിച്ചു. സെപ്തംമ്പർ 11ന് തിരുവോണനാളില്‍ റുസ്താഖ് സനായ ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ ഡോ.സോമന്‍ ശംഘു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ലുലു റുസ്താഖ് ഫ്ളോര്‍ മാനേജര്‍ മുനവിര്‍, ഷെലിന്‍ പൊയ്യാറ, റുസ്താഖ് മലയാളീസ് അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

പൂക്കളം, തിരുവാതിരകളി, പുലികളി, മഹാബലി, ചെണ്ടമേളം, തകില്‍, ഓണസദ്യ എന്നിവ കൊണ്ട് വര്‍ണാഭമായിരുന്നു ഈ വര്‍ഷത്തെ ഓണാഘോഷം. ഷെലിന്‍ പൊയ്യാറ അവതാരകനായിരുന്നു. റുസ്താഖിലെ ആയിരത്തിലധികം വരുന്ന മലയാളികളുടെ സാന്നിധ്യം ഈവര്‍ഷത്തെ ആഘോഷ പരിപാടികള്‍ പ്രൗഢഗംഭീരമാക്കി. വൈകുന്നേരം മത്സരവടംവലിയോടെ ഓണാഘോഷം സമാപിച്ചു.