ദോഹ∙ മുകായിനിസിലെ പുതിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി ഉദ്ഘാടനം ചെയ്തു. ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ പുതിയ മൊബൈൽ ആപ്പും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ മുകായിനിസിലെ പുതിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി ഉദ്ഘാടനം ചെയ്തു. ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ പുതിയ മൊബൈൽ ആപ്പും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ക്യു വെതർ എന്ന പുതിയ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കൾക്ക് കാലാവസ്ഥ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളും മുന്നറിയിപ്പുകളും 24 മണിക്കൂറും ലഭ്യമാകും. വിഭിന്നങ്ങളായ കാലാവസ്ഥ ഘടകങ്ങളെക്കുറിച്ച് പ്രത്യേകം അറിയാനും കഴിയും.

ADVERTISEMENT

പുതിയ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിലെ സൗകര്യങ്ങളും പ്രധാനമന്ത്രി സന്ദർശിച്ചു. കേന്ദ്രത്തിലെ പുതിയ കാലാവസ്ഥാ റഡാർ സാങ്കേതികവിദ്യയിലും ശേഷിയിലും ഏറെ മുന്നിലാണ്. നൂതന റഡാറിലൂടെ കൂടുതൽ കൃത്യതയോടെ കാലാവസ്ഥാ മാറ്റങ്ങൾ നിരീക്ഷിക്കാനാകും.