ദോഹ ∙ഖത്തർ മ്യൂസിയത്തിന്റെ ഫൊട്ടോഗ്രഫി പ്രദർശനത്തിൽ പങ്കെടുക്കാനുള്ള സമയപരിധി 22ന് സമാപിക്കും. ഖത്തറിൽ താമസിക്കുന്ന ഇന്ത്യക്കാരായ ഫൊട്ടോഗ്രാഫർമാർക്കു പങ്കെടുക്കാം....

ദോഹ ∙ഖത്തർ മ്യൂസിയത്തിന്റെ ഫൊട്ടോഗ്രഫി പ്രദർശനത്തിൽ പങ്കെടുക്കാനുള്ള സമയപരിധി 22ന് സമാപിക്കും. ഖത്തറിൽ താമസിക്കുന്ന ഇന്ത്യക്കാരായ ഫൊട്ടോഗ്രാഫർമാർക്കു പങ്കെടുക്കാം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ഖത്തർ മ്യൂസിയത്തിന്റെ ഫൊട്ടോഗ്രഫി പ്രദർശനത്തിൽ പങ്കെടുക്കാനുള്ള സമയപരിധി  22ന് സമാപിക്കും. ഖത്തറിൽ താമസിക്കുന്ന ഇന്ത്യക്കാരായ ഫൊട്ടോഗ്രാഫർമാർക്കു പങ്കെടുക്കാം. ഖത്തർ-ഇന്ത്യ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായാണിത്. 'ലൈഫ് ഇൻ ഖത്തർ' എന്ന പ്രമേയത്തിൽ ഖത്തറിന്റെ സമകാലിക ചിത്രങ്ങളാണ് അയയ്ക്കേണ്ടത്. 18 വയസിന് മുകളിലുള്ളവർക്ക് അപേക്ഷിക്കാം.

ഏറ്റവും മികച്ച ചിത്രങ്ങൾ ഖത്തർ മ്യൂസിയത്തിന്റെ മേഖലാ, രാജ്യാന്തര പ്രദർശനങ്ങളിൽ അവതരിപ്പിക്കും. രണ്ട് ഫൊട്ടോഗ്രാഫർമാർക്ക് ഇന്ത്യയിലേക്ക് ഇക്കോണമി ടിക്കറ്റും സമ്മാനമായി ലഭിക്കും.  22ന് അർധരാത്രിക്കു മുൻപായി ചിത്രങ്ങൾ നൽകണം. അപേക്ഷ ഓൺലൈൻ വഴി തന്നെ പൂരിപ്പിച്ച് നൽകണം. വെബ്സൈറ്റ്: https://www.qm.org.qa/en/qatar-india-2019-photography-exchange.