മക്ക ∙ കിങ് അബ്ദുൽ അസീസ് രാജ്യാന്തര ഖുർആൻ പാരായണ, മനഃപാഠ മത്സര വിജയികളെ പ്രഖ്യാപിച്ചു. 4 വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെ ആദ്യ വിഭാഗത്തിൽ മുജാഹിദ് ഫൈസൽ അൽ റദാദി (സൗദി അറേബ്യ), ഖൈറുദ്ദീൻ അഹമ്മദ് മുഹമ്മദ് ബൽ ഖസാം (അൾജീരിയ), മൂസ മുഹമ്മദ് അലി മദ്ഫഅ് (പലസ്തീൻ) എന്നിവരാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ കിങ് അബ്ദുൽ അസീസ് രാജ്യാന്തര ഖുർആൻ പാരായണ, മനഃപാഠ മത്സര വിജയികളെ പ്രഖ്യാപിച്ചു. 4 വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെ ആദ്യ വിഭാഗത്തിൽ മുജാഹിദ് ഫൈസൽ അൽ റദാദി (സൗദി അറേബ്യ), ഖൈറുദ്ദീൻ അഹമ്മദ് മുഹമ്മദ് ബൽ ഖസാം (അൾജീരിയ), മൂസ മുഹമ്മദ് അലി മദ്ഫഅ് (പലസ്തീൻ) എന്നിവരാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയത്.

രണ്ടാമത്തെ വിഭാഗത്തിൽ ഇദ്‌രീസ് അബൂബക്കർ മുഹമ്മദ് (നൈജീരിയ), അഹമ്മദ് മുഹമ്മദ് ഹസൻ അബൂബക്കർ (അമേരിക്ക), അഹമ്മദ് ജാറല്ല അൽ ജബൂരി (ഇറാഖ്) എന്നിവരാണ് വിജയികൾ.

ADVERTISEMENT

മൂന്നാമത്തെ വിഭാഗത്തിൽ അബ്ദുസ്സയ്യിദ് സുലൈമാൻ അൽ മാഊൻ (ലിബിയ), മുഹമ്മദ് ശിഹാബുല്ല  (ബംഗ്ലദേശ്), അൽഹസാൻ അഹമ്മദ് സൗദാർമന്തു (ഇന്തോനീഷ്യ) എന്നിവരും നാലാം വിഭാഗത്തിൽ അലി ഹമാദി ബത്‌റലാഹി (മഡഗാസ്‌കർ), മുആദ് ശുക്‌രി മീറ (തായ്‌ലൻഡ്), മുഹമ്മദ് അലി (ബ്രസീൽ) എന്നിവരും ജേതാക്കളായി. ഇസ്‌ലാമിക കാര്യമന്ത്രാലയമാണ് മത്സരം സംഘടിപ്പിച്ചത്.