ദുബായ് ∙ ദുബായ് ഇന്റർനെറ്റ് സിറ്റിയിലെ കമ്പനി കൈമാറ്റത്തിലൂടെ 330 കോടിയിലേറെ ദിർഹം നേടിയ ഇന്ത്യക്കാരനുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൂടിക്കാഴ്ച നടത്തി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് ഇന്റർനെറ്റ് സിറ്റിയിലെ കമ്പനി കൈമാറ്റത്തിലൂടെ 330 കോടിയിലേറെ ദിർഹം നേടിയ  ഇന്ത്യക്കാരനുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൂടിക്കാഴ്ച നടത്തി.

'മീഡിയ ഡോട്ട് നെറ്റ്' എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സിഇഒയുമായിരുന്ന ദിവ്യാംഗ് തുരാഖിയയ്ക്കാണ് ഷെയ്ഖ് മുഹമ്മദുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്. നിലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി) കൗൺസിൽ അംഗമാണ് ദിവ്യാംഗ്. ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്റെ ക്ഷണപ്രകാരമാണു ചുമതലയേറ്റത്. രാജ്യാന്തര സംരഭകർക്ക് ആകർഷകമായ അവസരങ്ങളാണ് ദുബായ് ഒരുക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ADVERTISEMENT

സാങ്കേതിക രംഗത്ത് പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രതിഭകൾക്ക് എല്ലാ സൗകര്യവുമൊരുക്കും. ദുബായ് ആസ്ഥാനമായ ഓൺലൈൻ ടാക്സി സർവീസ് ആയി കരീമിനെ മാർച്ചിൽ രാജ്യാന്തര കമ്പനിയായ ഊബർ 1100 കോടി ദിർഹത്തിന് ഏറ്റെടുത്തിരുന്നു. സൂഖ് ഡോക് കോം 200 കോടിയിലേറെ ദിർഹത്തിനാണ് ആമസോൺ ഏറ്റെടുത്തത്.