മസ്‌കത്ത് ∙ ഹൈദരാബാദി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്നു മരണം. ഹൈമക്കടുത്താണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ദുബായില്‍ നിന്നെത്തിയ ഹൈദരാബാദി കുടുംബം സലാലയില്‍ നിന്നും മടങ്ങുകയായിരുന്നു. കുടുംബ നാഥന്‍ ഗൗസുല്ല ഖാന്‍, ഭാര്യ ഐഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഹൈദരാബാദി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്നു മരണം. ഹൈമക്കടുത്താണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ദുബായില്‍ നിന്നെത്തിയ ഹൈദരാബാദി കുടുംബം സലാലയില്‍ നിന്നും മടങ്ങുകയായിരുന്നു. കുടുംബ നാഥന്‍ ഗൗസുല്ല ഖാന്‍, ഭാര്യ ഐഷ സിദ്ദീഖി, മകന്‍ ഹംസ സിദ്ദീഖി എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ മകള്‍ ഹാനിയ സിദ്ദീഖയെ നിസ്‌വ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന സ്വദേശികളുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.