അബുദാബി ∙ 327 കോടി ദിർഹത്തിന്റെ ശുദ്ധ ജല വിതരണ പദ്ധതിയുടെ കരാറിൽ എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി സൗദി ആസ്ഥാനമായുള്ള എസിഡബ്ലുഎ പവർ കമ്പനിയുമായി കരാറൊപ്പിട്ടു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ 327 കോടി ദിർഹത്തിന്റെ ശുദ്ധ ജല വിതരണ പദ്ധതിയുടെ കരാറിൽ എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി സൗദി ആസ്ഥാനമായുള്ള എസിഡബ്ലുഎ പവർ കമ്പനിയുമായി കരാറൊപ്പിട്ടു. ഇതനുസരിച്ച് പ്രതിദിനം 9 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാനുള്ള സൗകര്യം തവീലയിൽ ഒരുക്കും. അബുദാബിയിൽനിന്നു 45 കിലോമീറ്റർ അകലെ തവീലയിലെ 3.5 ലക്ഷം കുടുംബങ്ങളുടെ ആവശ്യത്തിനുള്ള വെള്ളം എത്തിക്കാനാണിത്.