കുവൈത്ത് സിറ്റി ∙ യൂത്ത് ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഫഹാഹീൽ സോൺ ജേതാക്കളായി. സാൽമിയ സോൺ രണ്ടാംസ്ഥാനവും ഫർവാനിയ മൂന്നാം സ്ഥാനവും നേടി. ഷാഫി കോയമ്മ, ഷഫീർ അബൂബക്കർ എന്നിവർ ട്രോഫി നൽകി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ യൂത്ത് ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഫഹാഹീൽ സോൺ ജേതാക്കളായി. സാൽമിയ സോൺ രണ്ടാംസ്ഥാനവും ഫർവാനിയ മൂന്നാം സ്ഥാനവും നേടി. ഷാഫി കോയമ്മ, ഷഫീർ അബൂബക്കർ എന്നിവർ ട്രോഫി നൽകി.

വോളിബോൾ ടൂർണമെന്റ് 13, ഒക്ടോബർ 4 തീയതികളിൽ നടത്തും. ശിഫ അൽ ജസീറ കായികമേള ഒക്ടോബർ 25ന് ഖൈഫാൻ അമച്വർ സ്റ്റേഡിയത്തിൽ നടക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി ഒട്ടേറെ ഇനങ്ങളിൽ മത്സരമുണ്ടാകും.