അബുദാബി ∙ നാട്ടിലെ ഉത്സവത്തിന്റെ പ്രതീതിയുണർത്തി അബുദാബി മലയാളി സമാജത്തിൽ ഓണാഘോഷം. ചെണ്ടമേളം, തെയ്യം, തുടങ്ങിയവയുടെ അകമ്പടിയോടെ ഘോഷയാത്രയും വിവിധ കലാപരിപാടികളും നടന്നു. നൊസ്റ്റാൾജിയ പ്രസിഡന്റ് മോഹനൻ രചനയും സംവിധാനവും നിർവഹിച്ച ലഘു നാടകം അരങ്ങേറി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ നാട്ടിലെ ഉത്സവത്തിന്റെ പ്രതീതിയുണർത്തി അബുദാബി മലയാളി സമാജത്തിൽ ഓണാഘോഷം. ചെണ്ടമേളം, തെയ്യം, തുടങ്ങിയവയുടെ അകമ്പടിയോടെ ഘോഷയാത്രയും വിവിധ കലാപരിപാടികളും നടന്നു. നൊസ്റ്റാൾജിയ പ്രസിഡന്റ് മോഹനൻ രചനയും സംവിധാനവും നിർവഹിച്ച ലഘു നാടകം അരങ്ങേറി.

പ്രസിഡന്റ് ഷിബു വർഗീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയരാജ്, വൈസ് പ്രസിഡന്റ് സലീം ചിറക്കൽ, ട്രഷറർ അബ്ദുൽഖാദർ തിരുവത്ര, ആർട്സ് സെക്രട്ടറി രഖിൻ സോമൻ തുടങ്ങിയവർ നേതൃത്വം നൽകി. പൂക്കള മത്സരത്തിലെ ജേതാക്കൾക്കും പരിപാടി അവതരിപ്പിച്ച കലാകാരന്മാർക്കും സമ്മാനം നൽകി.