അബുദാബി ∙ ഓണം ഫോർ ഗ്ലോബൽ ഹാർമണി എന്ന പ്രമേയത്തിൽ യുഎഇ എക്സ്ചേഞ്ച് ആസ്ഥാനത്ത് ഓണാഘോഷം സംഘടിപ്പിച്ചു. കേരളീയ വസ്ത്രം ധരിച്ച് വിവിധ രാജ്യക്കാരായ വനിതകളടക്കം ധാരാളം പേർ ആഘോഷത്തിൽ അണിനിരന്നു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഓണം ഫോർ ഗ്ലോബൽ ഹാർമണി എന്ന പ്രമേയത്തിൽ യുഎഇ എക്സ്ചേഞ്ച് ആസ്ഥാനത്ത് ഓണാഘോഷം സംഘടിപ്പിച്ചു. കേരളീയ വസ്ത്രം ധരിച്ച് വിവിധ രാജ്യക്കാരായ വനിതകളടക്കം ധാരാളം പേർ ആഘോഷത്തിൽ അണിനിരന്നു.

ഓഫിസിനകത്ത് പൂക്കളമിട്ടും തിരുവാതിരയിലും വടംവലിയിലും സദ്യയിലും പങ്കെടുത്തും വിദേശികൾ ഓണം ആഗോള ആഘോഷമാക്കി. പൂക്കളം, വടംവലി, കൈകൊട്ടിക്കളി തുടങ്ങി സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ മത്സരങ്ങളുമുണ്ടായിരുന്നു. യുഎഇ എക്സ്ചേഞ്ച് സിഒഒ വിലാസ് എ. കുട്ടി, ഡപ്യൂട്ടി സിഎഫ്ഒ പോൾസ് ഇട്ട്യേരത്ത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.