ദോഹ ∙ മധ്യപൂർവ ദേശത്തെ പ്രചോദന വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഖത്തർ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അൽ മയാസ്സാ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി ഇടം നേടി.....

ദോഹ ∙ മധ്യപൂർവ ദേശത്തെ പ്രചോദന വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഖത്തർ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അൽ മയാസ്സാ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി ഇടം നേടി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ മധ്യപൂർവ ദേശത്തെ പ്രചോദന വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഖത്തർ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അൽ മയാസ്സാ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി ഇടം നേടി. ഇന്റർനാഷനൽ ആർട് മാഗസിനായ അപ്പോളോയുടെ 40 പേരുടെ പട്ടികയിലാണ് ഷെയ്ഖ അൽ മയാസ്സാ ഇടം നേടിയത്.

ഖത്തർ മ്യൂസിയത്തെ മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക കരകൗശല വിദ്യകളെയും കലാകാരന്മാരെയും പരിപോഷിപ്പിക്കുന്നതിലും രാജ്യാന്തര കലകളെയും കലാകാരന്മാരെയും ഖത്തറിലേക്ക് ആകർഷിക്കുന്നതിലും ഷെയ്ഖ അൽ മയാസ്സാ നടത്തുന്ന പ്രവർത്തനങ്ങൾ നിസ്തുലമാണെന്നു വിലയിരുത്തി.

ADVERTISEMENT

പ്രകൃതി ദുരന്തങ്ങൾക്ക് ഇരകളായ യുവജനങ്ങൾക്കു വിദ്യാഭ്യാസം നൽകുന്ന റീച്ച് ഔട്ട് ടു ഏഷ്യയുടെയും പ്രാദേശിക, അറബ് സിനിമകളെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ കൂടിയാണു ഷെയ്ഖ അൽ മയാസ്സാ.