അബുദാബി ∙ പാലത്തിൽനിന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ പിന്തിരിപ്പിച്ച് ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്ന കനേഡിയൻ വനിതയെ അബുദാബി പൊലീസ് ആദരിച്ചു. പാലത്തിന്റെ കൈവരിയിൽ പിടിച്ചുകയറുന്ന യുവതിയെ കണ്ട കനേഡിയൻ വനിത ഇടപെടുകയായിരുന്നു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ പാലത്തിൽനിന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ പിന്തിരിപ്പിച്ച് ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്ന കനേഡിയൻ വനിതയെ അബുദാബി പൊലീസ് ആദരിച്ചു. പാലത്തിന്റെ കൈവരിയിൽ പിടിച്ചുകയറുന്ന യുവതിയെ കണ്ട കനേഡിയൻ വനിത ഇടപെടുകയായിരുന്നു.

ജീവിതം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച യുവതിയെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയും പാലത്തിന്റെ കൈവരിയിൽനിന്ന് താഴെ ഇറക്കുകയും ചെയ്ത കനേഡിയൻ വനിത വിവരം രഹസ്യമായി പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടൻതന്നെ പൊലീസെത്തി യുവതിയെ ഏറ്റെടുത്തു സുരക്ഷിതയിടത്തേക്കു മാറ്റി.