അജ്മാന്‍∙ ക്രോം വെല്‍ യുകെ ഇന്റർനാഷനൽ കോളജും ബുക്ക്ഹോളിക്കും സംയുക്തമായി പുസ്തകമേള നടത്തി.

അജ്മാന്‍∙ ക്രോം വെല്‍ യുകെ ഇന്റർനാഷനൽ കോളജും ബുക്ക്ഹോളിക്കും സംയുക്തമായി പുസ്തകമേള നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാന്‍∙ ക്രോം വെല്‍ യുകെ ഇന്റർനാഷനൽ കോളജും ബുക്ക്ഹോളിക്കും സംയുക്തമായി പുസ്തകമേള നടത്തി. ക്യാംപസിൽ നടന്ന രണ്ടു ദിവസം നീണ്ടുനിന്ന പുസ്തക മേള പുസ്തകപ്രേമികളുടെ സംഗമ വേദിയായി.

ADVERTISEMENT

വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമടക്കം നൂറുകണക്കിനു പേർ സന്ദർശിച്ചു. വൈജ്ഞാനിക ഗ്രന്ഥങ്ങളടക്കം പുതിയതും പഴയതുമായ ഗ്രന്ഥങ്ങളുടെ വന്‍ ശേഖരം മേളയിലുണ്ടായിരുന്നു.

സന്ദർശകരുടെ അഭിരുചിക്കനസൃതമായുള്ള ഗ്രന്ഥങ്ങൾ ലഭ്യമാക്കുന്നതിന് നടത്തിയ ശ്രമങ്ങളാണ് മേള വിജയകരമാക്കിയതെന്ന് അലി കമ്രാൻ പറഞ്ഞു. രഞ്ജിത്ത്, അഖ്‌സ, മുഹമ്മദ്‌ ജോയ്നൽ എന്നിവർ നേതൃത്വം നൽകി.