ദോഹ ∙ഖത്തറിലെ പ്രമുഖ ദോഹ ബ്യൂട്ടി സെന്ററിന്റെ 11-ാം ശാഖ ഹിലാലിലെ ലുലു മാളിൽ നടി ഹണി റോസ് ഉദ്ഘാടനം ചെയ്തു. സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പോസ്, പി.എ.ഫിലിപ്പോസ്, ടീന തങ്കം ഫിലിപ്പ്, ലുലു മാനേജ്‌മെന്റ് പ്രതിനിധികൾ, ഇന്ത്യൻ കൾചറൽ സെന്റർ, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രതിനിധികളും ദോഹയിലെ വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖ വ്യക്തികളും പങ്കെടുത്തു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ഖത്തറിലെ പ്രമുഖ ദോഹ ബ്യൂട്ടി സെന്ററിന്റെ 11-ാം ശാഖ ഹിലാലിലെ ലുലു മാളിൽ നടി ഹണി റോസ് ഉദ്ഘാടനം ചെയ്തു. സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പോസ്, പി.എ.ഫിലിപ്പോസ്, ടീന തങ്കം ഫിലിപ്പ്, ലുലു മാനേജ്‌മെന്റ് പ്രതിനിധികൾ, ഇന്ത്യൻ കൾചറൽ സെന്റർ, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രതിനിധികളും ദോഹയിലെ വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖ വ്യക്തികളും പങ്കെടുത്തു.

ഷഹനാസ് ബ്യൂട്ടി ഉൽപന്നങ്ങളുടെ ഖത്തറിലെ അംഗീകൃത സ്ഥാപനമാണ് ദോഹ ബ്യൂട്ടി സെന്റർ. കോൺകോഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ദോഹയിലെ ഗായകരുടെ സംഗീത വിരുന്നും ബ്യൂട്ടിസെന്ററിലെ ഫിലിപ്പീൻസ് ജീവനക്കാരുടെ നേതൃത്വത്തിലുള്ള തിരുവാതിരയും അരങ്ങേറി.