അബുദാബി ∙ സർക്കാർ വിവരങ്ങൾ ചോർത്താൻ ശ്രമിച്ച കേസിൽ യൂറോപ്യൻ വംശജനു വിധിച്ച ശിക്ഷ സുപ്രീംകോടതി ശരിവച്ചു. 10 ലക്ഷം ദിർഹം പിഴയും 3 വർഷം തടവുമാണു ശിക്ഷ. ശിക്ഷയ്ക്കുശേഷം നാടുകടത്തും....

അബുദാബി ∙ സർക്കാർ വിവരങ്ങൾ ചോർത്താൻ ശ്രമിച്ച കേസിൽ യൂറോപ്യൻ വംശജനു വിധിച്ച ശിക്ഷ സുപ്രീംകോടതി ശരിവച്ചു. 10 ലക്ഷം ദിർഹം പിഴയും 3 വർഷം തടവുമാണു ശിക്ഷ. ശിക്ഷയ്ക്കുശേഷം നാടുകടത്തും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ സർക്കാർ വിവരങ്ങൾ ചോർത്താൻ ശ്രമിച്ച കേസിൽ യൂറോപ്യൻ വംശജനു വിധിച്ച ശിക്ഷ സുപ്രീംകോടതി ശരിവച്ചു. 10 ലക്ഷം ദിർഹം പിഴയും 3 വർഷം തടവുമാണു ശിക്ഷ. ശിക്ഷയ്ക്കുശേഷം നാടുകടത്തും. സർക്കാർ ഉദ്യോഗസ്ഥനായ ഇദ്ദേഹം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് രഹസ്യവിവരം ചോർത്തുകയായിരുന്നു. ചോർത്തിയ വിവരങ്ങൾ ഇ-മെയിൽ മുഖേന മറ്റുള്ളവർക്ക് കൈമാറിയതായും കണ്ടെത്തി.

ഓൺലൈൻ നിയമം ലംഘിച്ചതിനും രഹസ്യരേഖകൾ ചോർത്തിയതിനും പ്രാഥമിക കോടതി 10 വർഷത്തെ തടവാണ് വിധിച്ചിരുന്നത്. ഇതിനെതിരെ അപ്പീൽ നൽകിയ പ്രതിയുടെ തടവുശിക്ഷ 3 വർഷമാക്കി അപ്പീൽ കോടതി കുറച്ചെങ്കിലും പ്രതി സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ അപ്പീൽ കോടതി വിധി ശരിവയ്ക്കുകയായിരുന്നു.