അബുദാബി ∙ ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ 6 ദിവസം നീളുന്ന പിനോയ് ഫിയസ്റ്റയ്ക്ക് തുടക്കമായി. ഫിലിപ്പീൻസിൽനിന്നുള്ള 1000ത്തിലേറെ ഉൽപങ്ങളുടെ പ്രചരണാർഥമാണ് പരിപാടി.....

അബുദാബി ∙ ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ 6 ദിവസം നീളുന്ന പിനോയ് ഫിയസ്റ്റയ്ക്ക് തുടക്കമായി. ഫിലിപ്പീൻസിൽനിന്നുള്ള 1000ത്തിലേറെ ഉൽപങ്ങളുടെ പ്രചരണാർഥമാണ് പരിപാടി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ 6 ദിവസം നീളുന്ന പിനോയ് ഫിയസ്റ്റയ്ക്ക് തുടക്കമായി. ഫിലിപ്പീൻസിൽനിന്നുള്ള 1000ത്തിലേറെ ഉൽപങ്ങളുടെ പ്രചരണാർഥമാണ് പരിപാടി.

അബുദാബി അൽ വഹ്ദ മാളിലെ ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഫിലിപ്പീൻസ് എംബസിയിലെ ഷാരെ ദഫാരെ വോൻ റയാൻ ജി പാംഗ്വിയും ദുബായ് റാഷിദിയയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ കോൺസൽ ജനറൽ ഹോൾ റെയ്മണ്ട് പി കോർട്സും പിനോയ് ഫിയസ്റ്റ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

ലുലു ഹൈപ്പർമാർക്കറ്റ് അബുദാബി റീജനൽ ഡയറക്ടർ ടി.പി.അബൂബക്കർ, ലുലു ഹൈപ്പർമാർക്കറ്റ് ദുബായ് റീജനൽ ഡയറക്ടർ കെ.പി. തമ്പാൻ തുടങ്ങിയവർ പങ്കെടുത്തു.