ദോഹ ∙ഖത്തർ സ്റ്റാർസ് ലീഗ് മത്സരങ്ങളുടെ മൂന്നാം റൗണ്ട് മത്സരങ്ങൾക്ക് തുടക്കമായി. വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ അൽ അഹ്‌ലി ഒരു ഗോളിന് അൽഖോറിനെയും അൽ അറബി ഒന്നിനെതിരെ 5 ഗോളുകൾക്ക് ഉം സലാലിനേയും പരാജയപ്പെടുത്തി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ഖത്തർ സ്റ്റാർസ് ലീഗ് മത്സരങ്ങളുടെ മൂന്നാം റൗണ്ട് മത്സരങ്ങൾക്ക് തുടക്കമായി. വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ അൽ അഹ്‌ലി ഒരു ഗോളിന് അൽഖോറിനെയും അൽ അറബി ഒന്നിനെതിരെ 5 ഗോളുകൾക്ക് ഉം സലാലിനേയും പരാജയപ്പെടുത്തി. ലീഗ് മത്സരങ്ങളിലെ രണ്ടാം വിജയമാണ് അൽ അഹ്‌ലി സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് നില 6 ആയി. 3 മത്സരങ്ങളിലെ വിജയവും പരാജയവും സമനിലയുമായി അൽഖോർ  4 പോയിന്റ് നേടി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ അൽഖോർ പോരാട്ട വീര്യം പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയിൽ നിരാശയായിരുന്നു ഫലം. ഇബ്രാഹിം അമാദ, അഹമ്മദ് ഹമ്മൗദാൻ എന്നിവരാണ് യഥാക്രമം 32, 76-ാം മിനിറ്റുകളിൽ അൽഖോറിനായി ഗോൾ നേടിയത്. രണ്ടാം പകുതിയിലാണ് അൽ അഹ്‌ലി ആക്രമണം തുടങ്ങിയത്. 58-ാം മിനിറ്റിൽ നാബിൽ എൽ സഹർ, 66-ാം മിനിറ്റിൽ അബേൽ മതിയാസ്, 90-ാം മിനിറ്റിൽ (പെനാൽറ്റി) ഹെർനാൻ ഗോൺസാലെസ് എന്നിവരാണ് അൽ അഹ്‌ലിക്കായി ഗോൾ നേടിയത്.

ADVERTISEMENT

അൽ സദ്ദ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഉം സലാലിന് അൽ അറബിയുടെ പ്രതിരോധനിരയ്ക്ക് മുമ്പിൽ ഒരു ഗോൾ മാത്രമാണ് നേടാനായത്. മുഹമ്മദ് സലാഹ് അൽ നീൽ, ആരോൺ ഗുന്നാർസൻ, ഹമദി ഹർബൗയി, പിയറെ ലസ്സോഗ, ആദിൽ റൈലി എന്നിവരാണ് അൽ അറബിക്കായി ഗോൾ നേടിയത്. 25-ാം മിനിറ്റിൽ യാനിക് സാഗ്‌ബോയാണ് ഉം സലിലാനായി ഗോളടിച്ചത്.