ദുബായ്∙ ഫോറം ഗ്രുപ്പ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും മലയാളിയുമായ ടി.വി.സിദ്ദീഖിന് പത്തു വർഷത്തെ യുഎഇ ഗോൾഡൻ കാർഡ് വീസ ലഭിച്ചു. കഴിഞ്ഞ ദിവസം ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സിലെ ഉന്നത അധികാരികളിൽ നിന്നു വീസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങി. ദീർഘ വീക്ഷണമുള്ള യുഎഇ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഫോറം ഗ്രുപ്പ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും മലയാളിയുമായ ടി.വി.സിദ്ദീഖിന് പത്തു വർഷത്തെ യുഎഇ ഗോൾഡൻ കാർഡ് വീസ ലഭിച്ചു. കഴിഞ്ഞ ദിവസം ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സിലെ ഉന്നത അധികാരികളിൽ നിന്നു വീസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങി.

ദീർഘ വീക്ഷണമുള്ള യുഎഇ ഭരണാധികാരികളുടെ ഭരണമേന്മയുടെ അടയാളമാണ് നിക്ഷേപകർക്ക് യുഎഇയിൽ ദീർഘ കാലം വസിക്കാനുള്ള അനുമതിയെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കേണൽ ജാസിം അഹ്‌ലി, മേജർ ഉമർ മത്താർ ഖമീസ് അൽ മസീന, ഫാസ്റ്റ് ലഫ്. അലി അത്തിഖ്, ലഫ്. അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.