ദോഹ ∙ ടെലികോം സേവനദാതാക്കളായ ഉറീഡു രാജ്യത്തെത്തുന്ന സന്ദർശകർക്കായി പുതിയ പ്രീപെയ്ഡ് സിം കാർഡുകൾ പുറത്തിറക്കി. 35 റിയാൽ നിരക്കിലുള്ള ഉറീഡു ടൂറിസ്റ്റ് സിം കാർഡുകളിൽ 150 ഫ്ലെക്‌സി പോയിന്റുകളാണുള്ളത്. ഇത് ഉപയോഗിച്ച് ലോക്കൽ, രാജ്യാന്തര വോയ്‌സ് കോളുകൾ, എസ്എംഎസ്, ഡേറ്റ എന്നിവയെല്ലാം ഉപയോഗിക്കാം.7 ദിവസത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ടെലികോം സേവനദാതാക്കളായ ഉറീഡു രാജ്യത്തെത്തുന്ന സന്ദർശകർക്കായി പുതിയ  പ്രീപെയ്ഡ് സിം കാർഡുകൾ പുറത്തിറക്കി. 35 റിയാൽ നിരക്കിലുള്ള ഉറീഡു ടൂറിസ്റ്റ് സിം കാർഡുകളിൽ 150 ഫ്ലെക്‌സി  പോയിന്റുകളാണുള്ളത്. ഇത് ഉപയോഗിച്ച് ലോക്കൽ, രാജ്യാന്തര വോയ്‌സ് കോളുകൾ, എസ്എംഎസ്, ഡേറ്റ എന്നിവയെല്ലാം ഉപയോഗിക്കാം. 7 ദിവസത്തെ കാലാവധിയിലുള്ള 1 ജിബി ഇന്റർനെറ്റ് ഡേറ്റയാണ് ലഭിക്കുന്നത്. 

300 റിയാൽ നൽകിയാൽ മൊബൈൽ ബ്രോഡ്ബാൻഡ് പാക്കേജും ലഭിക്കും. 40 ജിബി ഡേറ്റയാണ് ഒരു മാസത്തേക്ക് ഇതിലൂടെ ലഭിക്കുന്നത്. ഒപ്പം മൈ-ഫൈ ഉപകരണം സൗജന്യമായി ലഭിക്കുകയും ചെയ്യും.