ദുബായ് ∙ ദുബായ് 2020 എക്സ്പോ ഇന്ത്യാ പവിലിയനിൽ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ പങ്കാളിയാകും. ഇതുസംബന്ധിച്ച ധാരണാപത്രം സ്ഥാപക ചെയർമാനും എംഡിയുമായ ഡോ.ആസാദ് മൂപ്പനും കേന്ദ്ര വ്യവസായ–റെയിൽവേ മന്ത്രി പിയൂഷ് ഗോയലും തമ്മിൽ കൈമാറി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് 2020 എക്സ്പോ ഇന്ത്യാ പവിലിയനിൽ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ പങ്കാളിയാകും. ഇതുസംബന്ധിച്ച ധാരണാപത്രം സ്ഥാപക ചെയർമാനും എംഡിയുമായ ഡോ.ആസാദ് മൂപ്പനും കേന്ദ്ര വ്യവസായ–റെയിൽവേ മന്ത്രി പിയൂഷ് ഗോയലും തമ്മിൽ കൈമാറി.

ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, കോൺസൽ ജനറൽ വിപുൽ എന്നിവർ പങ്കെടുത്തു. ഇന്ത്യയുടെ കഴിവുകൾ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരമാണ് എക്സ്പോയെന്ന് ഡോ.ആസാദ് മൂപ്പൻ പറഞ്ഞു.