ദോഹ ∙ഖത്തർ സ്റ്റാർസ് ലീഗ് നാലാം റൗണ്ടിൽ വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ അൽ സെയ്‌ലിയക്കും അൽ സദ്ദിനും വിജയം. അൽ സദ്ദ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാതെ ഒരു ഗോളിന് അൽ സെയ്‌ലിയ, ഖത്തർ എസ്‌സിയെ പരാജയപ്പെടുത്തി. 89-ാം മിനിറ്റിലാണ് അൽ സെയ്‌ലിയയുടെ സെർജിൻ ബോദ്ജി ഗോൾ നേടിയത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ഖത്തർ സ്റ്റാർസ് ലീഗ് നാലാം റൗണ്ടിൽ വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ അൽ സെയ്‌ലിയക്കും അൽ സദ്ദിനും വിജയം. അൽ സദ്ദ് സ്‌റ്റേഡിയത്തിൽ  നടന്ന മത്സരത്തിൽ എതിരില്ലാതെ ഒരു ഗോളിന്  അൽ സെയ്‌ലിയ, ഖത്തർ എസ്‌സിയെ പരാജയപ്പെടുത്തി. 89-ാം മിനിറ്റിലാണ് അൽ സെയ്‌ലിയയുടെ സെർജിൻ ബോദ്ജി ഗോൾ നേടിയത്.

ഇത്തവണത്തെ ലീഗ് മത്സരത്തിൽ നാലാം റൗണ്ട് പിന്നിടുമ്പോഴും ഖത്തർ എസ്‌സിക്ക് ഒരു അക്കൗണ്ട് പോലും തുറക്കാനായിട്ടില്ല. അൽ ദുഹെയ്ൽ, അൽ വക്ര, അൽ ഗരാഫ എന്നിവയുമായി നടന്ന മത്സരങ്ങളിലും ഗോൾ നേടാനായില്ല. അതേസമയം അൽ സെയ്‌ലിയക്ക് 4പോയിന്റ് നേടാനായി. അൽ ജനൗബിൽ നടന്ന മത്സരത്തിൽ അൽ സദ്ദ് ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഉം സലാലിനെ പരാജയപ്പെടുത്തിയത്.