ദുബായ് ∙ യുഎഇ ബഹിരാകാശ യാത്രയുടെ ചരിത്രദൗത്യത്തിനു കുതിക്കുന്ന കൂറ്റൻ റോക്കറ്റിന് ദേശീയ പതാകയുടെ വർണം. രാജ്യം ഉറ്റുനോക്കുന്ന ഹസ്സാ അൽ മൻസൂരിയുടെ ബഹിരാകാശ യാത്രയ്ക്കുള്ള ആകാശ പേടകത്തെ വഹിക്കുന്ന സോയൂസ് എഫ് ജി റോക്കറ്റാണ് ദേശീയ പതാകയിൽ പൊതിയുന്നത്. ബഹിരാകാശത്തേക്ക് പുറപ്പെടുന്ന കസാഖിസ്താനിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇ ബഹിരാകാശ യാത്രയുടെ ചരിത്രദൗത്യത്തിനു കുതിക്കുന്ന കൂറ്റൻ റോക്കറ്റിന് ദേശീയ പതാകയുടെ വർണം. രാജ്യം ഉറ്റുനോക്കുന്ന ഹസ്സാ അൽ മൻസൂരിയുടെ ബഹിരാകാശ യാത്രയ്ക്കുള്ള ആകാശ പേടകത്തെ വഹിക്കുന്ന സോയൂസ് എഫ് ജി റോക്കറ്റാണ് ദേശീയ പതാകയിൽ പൊതിയുന്നത്.

ബഹിരാകാശത്തേക്ക് പുറപ്പെടുന്ന കസാഖിസ്താനിലെ ബൈക്കന്നൂർ കോസ് ഡ്രോമിലാണ് യാത്രയ്ക്കുള്ള അവസാന മിനുക്കുപണികൾ പുരോഗമിക്കുന്നത്. യുഎഇ പൗരന്മാരായ ഹസ്സാ അൽ മൻസൂരിയെയും പകരക്കാരനായ സുൽത്താൻ അൽ നയാദിയെയും ബഹിരാകാശ യാത്രയ്ക്ക് സജ്ജമാക്കിയ ദുബായിലെ  മുഹമ്മദ് ബ്ൻ റാഷിദ് സ്പേസ് സെന്ററിന്റെ മുദ്രയും റോക്കറ്റിലുണ്ട്. 

ADVERTISEMENT

സെപ്റ്റംബർ 25നുള്ള ബഹിരാകാശ കുതിപ്പിന്റെ മുന്നോടിയായി തിങ്കളാഴ്ച കസാാഖസ്താനിലെ ബൈക്കന്നൂർ കോസ് ഡ്രോമിൽ ആകാശവാഹനം സ്ഥാപിക്കും.