നെടുമ്പാശേരി ∙ തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരുടെ യാത്ര രണ്ടാം ദിവസവും മുടങ്ങിയതോടെ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബഹളം. വ്യാഴാഴ്ച വൈകിട്ട് പുറപ്പെട്ട എയർ ഇന്ത്യയുടെ ജിദ്ദ വിമാനമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് റദ്ദാക്കിയത്. തകരാർ പരിഹരിക്കാൻ കഴിയാതിരുന്നതിനേത്തുടർന്ന് രാത്രിയോടെ യാത്രക്കാരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരുടെ യാത്ര രണ്ടാം ദിവസവും മുടങ്ങിയതോടെ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബഹളം.  വ്യാഴാഴ്ച വൈകിട്ട് പുറപ്പെട്ട എയർ ഇന്ത്യയുടെ ജിദ്ദ വിമാനമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് റദ്ദാക്കിയത്. 

തകരാർ പരിഹരിക്കാൻ കഴിയാതിരുന്നതിനേത്തുടർന്ന് രാത്രിയോടെ യാത്രക്കാരെ ഹോട്ടലുകളിലേക്കു മാറ്റിയിരുന്നു. 

ADVERTISEMENT

ഇന്നലെ ഉച്ചയ്ക്ക് വിമാനം പുറപ്പെടുമെന്നറിയിച്ച് 217 യാത്രക്കാരെയും ഹോട്ടലുകളിൽ നിന്ന് വിമാനത്താവളത്തിലെത്തിച്ചു. എന്നാൽ ചെക്കിൻ ചെയ്ത് സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി ഏറെ നേരം സെക്യൂരിറ്റി ഹാളിൽ ഇരുത്തിയ ശേഷം തകരാർ പരിഹരിക്കാനായില്ലെന്നും സർവീസ് റദ്ദാക്കിയതായും അറിയിച്ചതോടെ യാത്രക്കാർ ക്ഷുഭിതരായി ബഹളമുണ്ടാക്കുകയായിരുന്നു.