കുവൈത്ത് സിറ്റി ∙ കെഫാക് സോക്കർ ലീഗിൽ യങ് ഷൂട്ടേഴ്സിനും സി‌എഫ്സി സാൽമിയക്കും ബോസ്കോ ചാം‌‌പ്യൻസിനും സിൽ‌വർ സ്റ്റാറിനും ജയം. യങ് ഷൂട്ടേഴ്സ് അബ്ബാസിയ മറുപടിയില്ലാത്ത ഒരു ഗോളിന് മാക് കുവൈത്തിനെ പരാജയപ്പെടുത്തി. സ്പാർക്സ് എഫ്സിയും അൽ ശബാബും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.സി‌എഫ്സി സാൽമിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കെഫാക് സോക്കർ ലീഗിൽ യങ് ഷൂട്ടേഴ്സിനും സി‌എഫ്സി സാൽമിയക്കും ബോസ്കോ ചാം‌‌പ്യൻസിനും സിൽ‌വർ സ്റ്റാറിനും ജയം. യങ് ഷൂട്ടേഴ്സ് അബ്ബാസിയ മറുപടിയില്ലാത്ത ഒരു ഗോളിന് മാക് കുവൈത്തിനെ പരാജയപ്പെടുത്തി.

സ്പാർക്സ് എഫ്സിയും അൽ ശബാബും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. സി‌എഫ്സി സാൽമിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് എഫ്സിയെയും ബോസ്കോ ചാം‌പ്യൻസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കേരള ചാലഞ്ചേഴ്സിനെയും തോൽ‌പിച്ചു. സിൽ‌വർ സ്റ്റാർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സോക്കർ കേരളയെ തോൽ‌പിച്ചു.