കുവൈത്ത് സിറ്റി ∙ ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺ‌ഗ്രസ് (ഒഐസിസി) ദേശീയ കമ്മിറ്റിയുടെ രണ്ടാമത് പുരസ്കാ‍ര സന്ധ്യ 12 നു വൈകിട്ട് 6ന് അബ്ബാസിയ മറീന ഹാളിൽ നടത്തും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മഹിളാ കോൺ‌ഗ്രസ് നേതാവ് നഗ്മ, വി.കെ.ശ്രികണ്ഠൻ എം‌പി എന്നിവർ സംബന്ധിക്കുമെന്നു ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺ‌ഗ്രസ് (ഒഐസിസി) ദേശീയ കമ്മിറ്റിയുടെ രണ്ടാമത് പുരസ്കാ‍ര സന്ധ്യ 12 നു വൈകിട്ട് 6ന് അബ്ബാസിയ മറീന ഹാളിൽ നടത്തും.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മഹിളാ കോൺ‌ഗ്രസ് നേതാവ് നഗ്മ, വി.കെ.ശ്രികണ്ഠൻ എം‌പി എന്നിവർ സംബന്ധിക്കുമെന്നു ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യയിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലയിലെ മികച്ച പ്രവർത്തനത്തിന് ഒരാൾക്കും കുവൈത്തിൽ വ്യവസായ രംഗത്തുള്ള സാമൂഹിക പ്രവർത്തകനും രാജീവ് ഗാന്ധി സ്മാരക പുരസ്കാരം നൽകും. ഒരുലക്ഷം രൂപയും പ്രശംസാപത്രവും ഫലകവും വീതമാണ് അവാർഡ്.

ADVERTISEMENT

പ്രദീപ് ബാബു, മൃദുല വാരിയർ എന്നിവർ നയിക്കുന്ന ഗാനമേളയും രാജേഷ് അടിമാലിയുടെ ഹാസ്യപ്രകടനവും ലേഖാ അജയുടെ നേതൃത്വത്തിൽ നാടൻ പാട്ടും അരങ്ങേറും. ഒഐസിസിയുടെ നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിലായി 500 വീൽചെയറുകൾ നൽകുന്ന പദ്ധതി തുടരുന്നതായി അവർ പറഞ്ഞു. വർഗീസ് പുതുക്കുളങ്ങര, ബി.എസ്.പിള്ള, വർഗീസ് ജോസഫ് മാരാമൺ, എബി വാരിക്കാട്, രാജീവ് നടുവിലേമുറി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.