കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. എൻ‌എസ്‌എസ്കുവൈത്ത് നായർ സർവീസ് സൊസൈറ്റി (എൻ‌എസ്‌എസ്) ഒരുക്കിയ പരിപാടി പ്രസിഡന്റ് പ്രസാദ് പത്മനാഭൻ ഉദ്ഘാടനം ചെയ്‌തു. പീഡിയാട്രിഷ്യൻ ഡോ.പി.എസ്.മേനോൻ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു. സാരഥികുവൈത്ത് സാരഥി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി.

എൻ‌എസ്‌എസ് കുവൈത്ത്

എൻ‌എസ്‌എസ് കുവൈത്തിന്റെ വിദ്യാരംഭം ചടങ്ങിൽ നിന്ന്.
ADVERTISEMENT

നായർ സർവീസ് സൊസൈറ്റി (എൻ‌എസ്‌എസ്) ഒരുക്കിയ പരിപാടി പ്രസിഡന്റ് പ്രസാദ് പത്മനാഭൻ ഉദ്ഘാടനം ചെയ്‌തു. പീഡിയാട്രിഷ്യൻ ഡോ.പി.എസ്.മേനോൻ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു.

സാരഥി കുവൈത്തിന്റെ വിദ്യാരംഭം ചടങ്ങിൽനിന്ന്

സാരഥി കുവൈത്ത്

ADVERTISEMENT

സാരഥി കുവൈത്ത് വിവിധ കേന്ദ്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടത്തി.ഗുരുദർശനവേദി ചീഫ് കോ-ഓർഡിനേറ്റർ റിനീഷ് ബാബു, മൊബീന സിജു, വിനീഷ് വിശ്വം, സുധീന സലിം, സജീവ് നാ‍രായണൻ, രതി ദിനേശ്, അജയകുമാർ, സിജിത രാജേഷ് എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് നൽകി.