അബുദാബി ∙ യുഎഇയിൽനിന്ന് വടക്കേ അമേരിക്കയിലേക്കു വർഷത്തിൽ 12 കോടി മരുന്നുകൾ കയറ്റി അയയ്ക്കാനുള്ള കരാറിൽ മലയാളി സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ്- ലൈഫ് ഫാർമയും കാനഡയിലെ അപോട്ടെക്സും ധാരണാപത്രം ഒപ്പിട്ടു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽനിന്ന് വടക്കേ അമേരിക്കയിലേക്കു വർഷത്തിൽ 12 കോടി മരുന്നുകൾ കയറ്റി അയയ്ക്കാനുള്ള കരാറിൽ മലയാളി സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ്- ലൈഫ് ഫാർമയും കാനഡയിലെ അപോട്ടെക്സും ധാരണാപത്രം ഒപ്പിട്ടു.

10 വർഷത്തേക്കാണ് കരാർ.അപോട്ടെക്‌സുമായുള്ള സഹകരണം ലൈഫ്ഫാർമയേയും വിപിഎസ് ഹെൽത്ത് കെയറിനും മാത്രമല്ല യുഎഇയ്ക്കു തന്നെ മുതൽക്കൂട്ടാകുമെന്നു വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും എംഡിയുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.