ദോഹ ∙ ബിസിനസ് ട്രാവലറിന്റെ മികച്ച വിമാന കമ്പനിയെന്ന പുരസ്‌കാരം ഖത്തർ എയർവേസിന്. മികച്ച ലോങ്-ഹൗൾ വിമാനകമ്പനി, മികച്ച ബിസിനസ് ക്ലാസ്, മധ്യപൂർവ ദേശത്തെ മികച്ച വിമാന കമ്പനി എന്നീ പുരസ്‌കാരങ്ങളും ഖത്തർ എയർവേയ്‌സിനാണ്. ലണ്ടനിൽ നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ബിസിനസ് ട്രാവലറിന്റെ മികച്ച വിമാന കമ്പനിയെന്ന പുരസ്‌കാരം ഖത്തർ എയർവേസിന്. മികച്ച  ലോങ്-ഹൗൾ വിമാനകമ്പനി, മികച്ച ബിസിനസ് ക്ലാസ്, മധ്യപൂർവ ദേശത്തെ മികച്ച വിമാന കമ്പനി എന്നീ പുരസ്‌കാരങ്ങളും ഖത്തർ എയർവേയ്‌സിനാണ്. ലണ്ടനിൽ നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

സ്‌കൈട്രാക്‌സിന്റെ ഈ വർഷത്തെ ലോക എയർലൈൻ പുരസ്‌കാരങ്ങളിൽ ലോകത്തിലെ മികച്ച വിമാനകമ്പനിയെന്ന പുരസ്‌കാരവും ഖത്തർ എയർവേയ്‌സിനാണ്. നിലവിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 160 ലേറെ നഗരങ്ങളിലേക്കാണു ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നത്.